App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aഊർജ്ജാഗിരണപ്രവർത്തനങ്ങൾ

Bവൈദ്യുത രാസപ്രവർത്തനങ്ങൾ

Cപ്രകാശ രാസപ്രവർത്തനങ്ങൾ

Dഊർജ്ജ മോചക പ്രവർത്തനങ്ങൾ

Answer:

D. ഊർജ്ജ മോചക പ്രവർത്തനങ്ങൾ

Read Explanation:

  • രാസപ്രവർത്തനങ്ങളിൽ താപം, പ്രകാശം, വൈദ്യുതി എന്നീ ഊർജരൂപങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

  • ഊർജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങളും ഊർജം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളും ഉണ്ട്.

  • ഊർജം ആഗിരണം ചെയ്യുന്നവയെ ഊർജാഗിരണപ്രവർത്തനങ്ങൾ (Endoergic reactions) എന്നുപറയുന്നു

  • ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങളെ ഊർജ മോചക പ്രവർത്തനങ്ങൾ (Exoergic reactions)എന്നുപറയുന്നു


Related Questions:

ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?
കാൽസ്യം കാർബണേറ്റ് + താപം → കാൽസ്യം ഓക്സൈഡ് + കാർബൺ ഡൈഓക്സൈഡ്. ഈ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഏവ?
വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനമാണ്?
വൈദ്യുതി കടന്നുപോകുമ്പോൾ രാസമാറ്റത്തിനു വിധേയമാകുന്ന പദാർഥങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.