App Logo

No.1 PSC Learning App

1M+ Downloads
രാസപോഷികൾ എന്നാൽ?

Aആഹാര നിർമ്മിതിയിൽ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ

Bഅകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ

Cസ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ

Dഇവരാരുമല്ല

Answer:

B. അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ

Read Explanation:

  • ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപെടുന്നത് -  സ്വപോഷികൾ 
  • ആവാസവ്യവസ്ഥയിലെ സ്വപോഷികൾ  - ഹരിതസസ്യങ്ങൾ
  • ആഹാര നിർമ്മിതിയിൽ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ  -  പ്രകാശ പോഷികൾ (Phototrophs)
  • അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ -  രാസപോഷികൾ (Chemotrophs)
  • ഉദാ: സൾഫർ ബാക്‌ടീരിയം, അയൺ ബാക്ട‌ീരിയം, നൈട്രിഫൈയിങ് ബാക്ട‌ീരിയം
  • സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ-  പരപോഷികൾ (Heterotrophs)

Related Questions:

കമെൻസലിസത്തിന് ഉദാഹരണം എന്ത്?
ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ  ജീവിക്കാൻ സഹായിക്കുന്ന ഏതൊരു മാറ്റത്തെയും വിളിക്കുന്നത്?
താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
How carbon monoxide, emitted by automobiles, prevents transport of oxygen in the body tissues?
Which convention is also known as "convention on migratory species" ?