App Logo

No.1 PSC Learning App

1M+ Downloads
d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത് ?

Aഅലോഹങ്ങൾ

Bസംക്രമണമൂലകങ്ങൾ

Cലോഹങ്ങൾ

Dഇതൊന്നുമല്ല

Answer:

B. സംക്രമണമൂലകങ്ങൾ

Read Explanation:

സംക്രമണമൂലകങ്ങൾ 

  • d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത് - സംക്രമണമൂലകങ്ങൾ 

  • ഗ്രൂപ്പ് 3 മുതൽ ഗ്രൂപ്പ് 12 വരെയുള്ള മൂലകങ്ങൾ ഇതിൽപ്പെടുന്നു 

  • d ബ്ലോക്ക് മൂലകങ്ങൾ ആരംഭിക്കുന്ന പീരിയഡ് - 4 -ാം പീരിയഡ്

  • ഇവയുടെ ഇലക്ട്രോൺ വിന്യാസത്തിൽ അവസാന ഇലക്ട്രോൺ പൂരണം d സബ്ഷെല്ലിലാണ് നടക്കുന്നത് 

  • S- ബ്ലോക്ക് മൂലകങ്ങൾക്കും P- ബ്ലോക്ക് മൂലകങ്ങൾക്കും ഇടയിലായാണ് ഇവയുടെ സ്ഥാനം 

  • d ബ്ലോക്ക് മൂലകങ്ങൾ ലോഹങ്ങളാണ് 

  • ഇവയ്ക്ക് ഓക്സീകാരിയായും നിരോക്സീകാരിയായും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുന്നു 

  • കപട സംക്രമണ മൂലകങ്ങൾ - സിങ്ക് ,കാഡ്മിയം , മെർക്കുറി 

Related Questions:

ആദ്യ മനുഷ്യനിർമ്മിത മൂലകം ?
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?
ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ ?
താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?