App Logo

No.1 PSC Learning App

1M+ Downloads
ഫോം ലൈനുകൾ എന്തിനെക്കുറിച്ചാണ് പറയുന്നത്?

Aകൃത്യമായ ഉയരം രേഖപ്പെടുത്താൻ കഴിയാത്ത ദുർഘട പ്രദേശങ്ങളിലെ ഏകദേശ ഉയരം

Bകൃത്യമായ ഉയരം രേഖപ്പെടുത്താൻ കഴിയുന്ന പ്രദേശങ്ങളിലെ ഉയരം

Cജലാശയങ്ങളുടെ ആഴം

Dവനങ്ങളുടെ ഉയരം

Answer:

A. കൃത്യമായ ഉയരം രേഖപ്പെടുത്താൻ കഴിയാത്ത ദുർഘട പ്രദേശങ്ങളിലെ ഏകദേശ ഉയരം

Read Explanation:

  • ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, ആ പ്രദേശത്തിന്റെ ഏകദേശ ഉയരം ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നു. ഇവയാണ് ഫോം ലൈനുകൾ.

  • ഇത് കൃത്യമായ ഉയരമല്ല, ഏകദേശ ധാരണ നൽകുന്നു.


Related Questions:

Which type of map shows natural features such as landforms?
ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള എന്തിനെ പ്രതിനിധീകരിക്കുന്നു ?
Why is the fractional method used internationally?
How many types of surveys were carried out during the mapping of India?
Which ocean did Magellan and his companions cross after the Atlantic Ocean?