Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ ?

Aഇനിയാക്ക്

Bവിഞ്ചസ്സർ

Cഹാക്കർ

Dസൈബർ പേസ്

Answer:

C. ഹാക്കർ

Read Explanation:

  • അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ പ്രവേശിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത് കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഡാറ്റകളോ നശിപ്പിക്കുന്ന പ്രവൃത്തി - ഹാക്കിംഗ്
  • ഹാക്ക് ചെയ്യുന്നവർ അറിയപ്പെടുന്നത് - ഹാക്കേഴ്സ്
  • ഹാക്കേഴ്സ് പ്രധാനമായും മൂന്നു വിധം ഉണ്ട് - വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് , ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് , ഗ്രേ ഹാറ്റ് ഹാക്കേഴ്സ്
  • നല്ല ഉദ്ദേശത്തോടെ ഹാക്കിംഗ് ചെയ്യുന്നവർ അറിയപ്പെടുന്നത് - വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (എത്തിക്കൽ  ഹാക്കേഴ്സ് )
  • ദുരുദ്ദേശത്തോടെ ഹാക്കിംഗ് ചെയ്യുന്നവർ അറിയപ്പെടുന്നത് - ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ്
  • ചില അവസരങ്ങളിൽ നല്ല ഉദ്ദേശത്തോടുകൂടിയും മറ്റു ചില അവസരങ്ങളിൽ ദുരുദ്ദേശത്തോട് കൂടിയും ഹാക്കിംഗ് നടത്തുന്നവർ അറിയപ്പെടുന്നത് - ഗ്രേ ഹാറ്റ് ഹാക്കേഴ്സ്

Related Questions:

Considering sea transport, GPS stands for
Anglo-American (AA) code was published in the year :
Encyclopedia of Library and Information Science is published by:
Radio Frequency Identification is used in Library for (1) Cataloguing of Document (ii) Circulation of Document (iii) Acquisition of Document (iv) Security of Document Codes :
ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?