App Logo

No.1 PSC Learning App

1M+ Downloads
മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aസുനോസിസ്

Bഎപ്പിസൂട്ടിക്‌

Cനാസോകോമിയൽ

Dഎൻഡമിക്

Answer:

B. എപ്പിസൂട്ടിക്‌

Read Explanation:

  • സാംക്രമിക രോഗങ്ങൾ - രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങൾ 
  • ഉദാ : ഡെങ്കിപ്പനി ,ചിക്കുൻഗുനിയ ,കോവിഡ് -19 
  • മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് - എപ്പിസൂട്ടിക്‌

Related Questions:

തെറ്റായ പ്രസ്താവന ഏത് ?

1.രോഗകാരികളായ ബാക്ടീരിയകളും വൈറസുകളും പോലുള്ള അപര വസ്തുക്കളെ തിരിച്ചറിയാനും നിർവീര്യമാക്കാനും രോഗപ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന പ്രോട്ടീനാണ് ആന്റിബോഡികൾ.

2.ആന്റിബോഡികൾ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്ന അപര വസ്തുവിനെ ആന്റിജൻ എന്ന് വിളിക്കുന്നു.

Diseases caused by mercury
മലേറിയ പനിയിൽ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന വിറയലിനും ഉയർന്ന പനിക്കും കാരണമാകുന്ന ഒരു വിഷ പദാർത്ഥം :
കോവിഡിന്റെ വകഭേദമായ ' ഡെൽറ്റാക്രോൺ ' ആദ്യമായി കണ്ടെത്തിയ രാജ്യം ?
Chickenpox is a ______________ disease.