Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യ ഗ്രഹങ്ങളെ അറിയപ്പെടുന്നത്:

Aജോവിയൻ ഗ്രഹങ്ങൾ

Bഗ്യാസ് ജയന്റ് ഗ്രഹങ്ങൾ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും


Related Questions:

ഗാലക്സികളുടെ വ്യാസം എന്താണ്?
കൂറ്റൻ ജലസംഭരണികൾ സ്ഥിതി ചെയ്യുന്ന പ്രേദശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പം ഏത് ?
ആണവ - രാസ സ്ഫോടനങ്ങൾ മൂലം ഉണ്ടാകുന്ന ഭൂകമ്പം ഏത് ?
ഭൂവൽക്കത്തിനുള്ളിൽ ഊർജം മോച്ചപ്പിക്കപ്പെടുന്ന കേന്ദ്രത്തെ _____ എന്ന് വിളിക്കുന്നു ?
എന്തിന്റെ വ്യാപ്തി ആണ് റിക്ടർ സ്കെയിൽ കൊണ്ട് അളക്കുന്നത് ?