രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർഥങ്ങൾ ഏത്?Aസംയുക്തങ്ങൾBമൂലകങ്ങൾCസങ്കരങ്ങൾDആറ്റങ്ങൾAnswer: A. സംയുക്തങ്ങൾ Read Explanation: മൂലകങ്ങൾ രാസപരമായി ചേർന്നാണ് സംയുക്തങ്ങൾ രൂപപ്പെടുന്നത്. ഉദാഹരണത്തിന്: ജലം ($H_2O$). Read more in App