Challenger App

No.1 PSC Learning App

1M+ Downloads
2013ലെ സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസിയുടെ ലക്ഷ്യം/ലക്ഷ്യങ്ങൾ എന്ത്?

Aശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക

B2013 ഓടുകൂടി ദേശീയ വികസനത്തിൻറെ നെടുംതൂണായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറ്റുക

CR&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി (STI) 2013: • ലക്ഷ്യം- 2013 ഓടുകൂടി ദേശീയ വികസനത്തിൻറെ നെടുംതൂണായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറ്റുക. • R&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക • സമൂഹത്തിൻറെ വിവിധ മേഖലയിലുള്ളവർക്ക് ശാസ്ത്ര ബോധം വളർത്തുക. • ശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക • 2020 ഓടുകൂടി ലോകശക്തികളുടെ ആദ്യ അഞ്ചിൽ ഇന്ത്യയെ ഉൾപ്പെടുത്തുക.


Related Questions:

Which committee is in charge of the development of solar, wind and other renewables in India ?
കാറ്റിൽനിന്നുമുള്ള ഊർജ്ജത്തിൻറെ അടിസ്ഥാനം എന്ത് ?
ദേശീയ ശാസ്ത്ര ദിനം എന്ന്?
Which is country's largest refiner and retailer in public sector?
അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?