Challenger App

No.1 PSC Learning App

1M+ Downloads
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ഏവ ?

Aആക്സോണുകൾ

Bഡെൻഡ്രോണുകൾ

Cന്യൂറോണുകൾ

Dനെഫ്രോണുകൾ

Answer:

C. ന്യൂറോണുകൾ

Read Explanation:

നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ ഉൾപ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോൺ, ഡെൻഡ്രൈറ്റുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്


Related Questions:

ന്യൂറോണുകളിലെ ആക്ഷൻ പൊട്ടൻഷ്യലിന്റെ (action potential) 'ഡീപോലറൈസേഷൻ' (depolarization) ഘട്ടത്തിന് ഏറ്റവും നിർണ്ണായകമായ അയോൺ ഏതാണ്?
An autoimmune disorder is
The study of nerve system, its functions and its disorders
Central Nervous system is formed from
മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?