Challenger App

No.1 PSC Learning App

1M+ Downloads
താഴെത്തന്നിരിക്കുന്ന "സാമൂഹിക അപചയത്തിൻറെ" കാരണങ്ങൾ ഏതെല്ലാം ?

Aവംശഹത്യ

Bവംശീയ ശിഥിലീകരണം

Cസാമൂഹിക ബഹിഷ്കരണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• വ്യക്തിഗത വികസനത്തിൻറെ അഭാവവും സാമൂഹിക അപചയത്തിന് കാരണമാകുന്നു.


Related Questions:

കോൾബെർഗിന്റെ ധാർമ്മിക യുക്തിയുടെ തലങ്ങളിൽ പരമ്പരാഗത ധാർമ്മികതയുടെ തലത്തിൽ ഉൾപ്പെടുന്ന വിഭാഗം ഏത് ?
കോൾബർഗിന്റെ നൈതിക വികാസ ഘട്ടങ്ങൾക്ക് എത്ര തലങ്ങളുണ്ട് ?
മസ്തിഷ്‌കം ഏറ്റവും കൂടുതൽ വളരുന്നത് 2 മുതൽ 12 വയസ്സ് വരെ. ഭാഷാപഠനം തീവ്രമായി നടക്കുന്നതും ഇക്കാലത്തു തന്നെ എന്ന് അഭിപ്രായപ്പെട്ടത് ?
ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളുടെ ശരിയായ ക്രമം തന്നിരിക്കുന്നതിൽ ഏതെന്ന് കണ്ടെത്തുക ?
Which of the following is NOT a principle of growth and development?