App Logo

No.1 PSC Learning App

1M+ Downloads

ബീജോല്പാദന നളികകളുടെ ആന്തര ഭിത്തിയിൽ കാണുന്ന കോശങ്ങൾ ഏവ ?

  1. പുംബീജ ജനക കോശങ്ങൾ
  2. സെർട്ടോളി കോശങ്ങൾ
  3. എപ്പിഡിഡിമിസ്
  4. അന്തർഗമന കോശങ്ങൾ

    A1, 2 എന്നിവ

    Bഎല്ലാം

    C2 മാത്രം

    D1 മാത്രം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    പ്രായപൂർത്തി ആയ ആളുടെ വൃഷ്ണങ്ങൾ ദീർഘ ഗോളാകൃതിയിലുള്ളതാണ് .

    വൃഷ്ണങ്ങളെ ആവരണം ചെയ്ത കൊണ്ട് കട്ടികൂടിയ അവരണം കാണുന്നു.ഓരോ വൃഷ്ണത്തിലും ഏകദേശം 250 അറകൾ കാണുന്നു.ഇതിനെ വൃഷ്ണന്ദര അറകൾ /ഇതളുകൾ എന്ന് പറയുന്നു.ഓരോ ഇതളിലും ചുറ്റി പിണഞ്ഞ കിടക്കുന്ന 1-3വരെ ബീജോല്പാദന നാളികകൾ കാണുന്നു.ഓരോ ബീജോല്പാദന നളികകളുടെ ആന്തര ഭിത്തിയിൽ 2 തരത്തിലുള്ള കോശങ്ങൾ ഉണ്ട്.പുംബീജ ജനക കോശങ്ങളും സെർട്ടോളി കോശങ്ങളും


    Related Questions:

    മനുഷ്യ പ്രായപൂർത്തിയായ സ്ത്രീകളിൽ ഓക്സിടോസിൻ ......
    കോശവിഭജനത്തിൽ ക്രോസിങ്ങ് ഓവർ റീക്കോമ്പിനേഷൻ എന്നിവ നടക്കുന്ന സമയം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക :
    The regeneration of uterine wall begins during what phase?

    ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടതിൽ ശാസ്ത്രജ്ഞർ ആരെല്ലാം ?

    1. റോബർട്ട് ജി എഡ്വേർഡ്
    2. പാട്രിക് സ്റെപ്റ്റോ
    3. ലൂയിസ് ബ്രൗൺ
    4. സുഭാഷ് മുഖോപാധ്യായ
      Approximate length of the fallopian tube measures upto