ഉൽപാദന വിതരണ രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ അറിയപ്പെടുന്നത് ?Aവ്യാവസായിക വിപ്ലവംBകാർഷിക വിപ്ലവംCധവള വിപ്ലവംDമുതലാളിത്തംAnswer: A. വ്യാവസായിക വിപ്ലവം Read Explanation: യൂറോപ്പിലാകമാനം ശാസ്ത്ര സാങ്കേതികരംഗത്ത് നിരവധി കണ്ടു പിടിത്തങ്ങൾ ഉണ്ടായ നൂറ്റാണ്ട് - 18-ാം നൂറ്റാണ്ട് . ഉൽപാദന വിതരണ രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ അറിയപ്പെടുന്നത് - വ്യാവസായിക വിപ്ലവം വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച് രാജ്യം - ഇംഗ്ലണ്ട് Read more in App