App Logo

No.1 PSC Learning App

1M+ Downloads

സേഫ്റ്റി ഫ്യൂസ് വയറിന്റെ സവിശേഷതകൾ എന്തെല്ലാമാണ് ?

  1. ഉയർന്ന പ്രതിരോധം
  2. കുറഞ്ഞ പ്രതിരോധം
  3. ഉയർന്ന ദ്രവണാങ്കം
  4. കുറഞ്ഞ ദ്രവണാങ്കം

    Aഎല്ലാം

    B1 മാത്രം

    C1, 4 എന്നിവ

    D3 മാത്രം

    Answer:

    C. 1, 4 എന്നിവ

    Read Explanation:

    സേഫ്റ്റി ഫ്യൂസ്:

             അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്കീട്ടും, വൈദ്യുതോപകരണങ്ങളും തകരാറാകാതിരിക്കാൻ, മുൻകരുതലായി സർക്കീട്ടിൽ ഉൾപ്പെടുത്തുന്നവയാണ്, സേഫ്റ്റി ഫ്യൂസ്. വൈദ്യുതി കടന്നു പോകുമ്പോൾ ഫ്യൂസ് കമ്പി ചൂടാകുന്നു. കനം കുറഞ്ഞ വയറിലൂടെ അമിതമായി വൈദ്യുതി പ്രവഹിക്കുമ്പോൾ, ഫ്യൂസ് വയർ എരിഞ്ഞു പോകുന്നു.

    സേഫ്റ്റി ഫ്യൂസ് വയറിന്റെ സവിശേഷതകൾ:

    1. കനം കുറവാണ് 
    2. ഉയർന്ന പ്രതിരോധം
    3. കുറഞ്ഞ ദ്രവണാങ്കം
    4. ഈയത്തിന്റെയും ടിന്നിന്റെയും ലോഹ സങ്കരം ആണ് 

    Related Questions:

    വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
    എം.സി.ബി സർക്കീട്ട് വിഛേദിക്കുന്നതിന് കാരണം എന്താണ് ?
    ബൾബ് ഫ്യൂസാകുമ്പോൾ സെർക്കീട്ട് ഏത് അവസ്ഥയിലേക്കാണ് മാറുന്നത്?
    വൈദ്യുതിയുടെ ആവശ്യം കൂടിവരികയും ഉത്പാദനം വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം?
    ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?