സ്ക്രാച്ചിൽ തയ്യാറാക്കുന്ന ഗെയിമുകളിലും ആനിമേഷനുകളിലും ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ എന്ത് എന്നു വിളിക്കുന്നു?Aസ്ലൈഡ്Bസ്പ്രൈറ്റ്Cബ്ലോക്ക്Dഫ്രെയിംAnswer: B. സ്പ്രൈറ്റ് Read Explanation: സ്ക്രാച്ചിൽ തയ്യാറാക്കുന്ന ഗെയിമുകളിലും ആനിമേഷനുകളിലും ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ സ്പ്രൈറ്റ് എന്നു വിളിക്കുന്നു. ഈ പ്രൈറ്റുകൾ ക്രമീകരിക്കുന്നതിനുള്ള വെളുത്ത പശ്ചാത്തലമാണ് സ്റ്റേജ് Read more in App