ലവണങ്ങളുടെയും ആസിഡുകളുടെയും ആൽക്കലികളുടെയും ലായനികളിൽ കാണപ്പെടുന്ന ചാർജുള്ള കണങ്ങളെ എന്തു വിളിക്കുന്നു?
Aതന്മാത്രകൾ
Bആറ്റങ്ങൾ
Cഅയോണുകൾ
Dതൻമാത്രകൾ
Answer:
C. അയോണുകൾ
Read Explanation:
ലവണങ്ങളുടെയും ആസിഡുകളുടെയും, ആൽക്കലികളുടെയും ലായനികളിൽ പോസിറ്റീവ് (+) ചാർജുള്ള കണങ്ങളും നെഗറ്റീവ് (-) ചാർജുള്ള കണങ്ങളും ഉള്ളതിനാലാണ് വൈദ്യുത രാസപ്രവർത്തനത്തിൽ അവ യഥാക്രമം നെഗറ്റിവ് (-) ഇലക്ട്രോഡിലും, പോസിറ്റിവ് (+) ഇലക്ട്രോഡിലും സ്വതന്ത്രമാക്കപ്പെടുന്നത്