App Logo

No.1 PSC Learning App

1M+ Downloads
കണികകൾ അടിയുന്നത് തടയാനായി കൃതിമ പാനിയത്തിൽ ചേർത്തിരിക്കുന്ന രാസവസ്തുക്കളാണ് ?

Aസ്റ്റെബിലൈസറുകൾ

Bഎറിത്രോസിൻ

Cടാർട്രാസിൻ

Dഫോസ്ഫോറിക് ആസിഡ്

Answer:

A. സ്റ്റെബിലൈസറുകൾ

Read Explanation:

  • സ്റ്റെബിലൈസറുകൾ - ജ്യൂസുകളിലും കൃത്രിമ പാനീയങ്ങളിലും കണികകൾ അടിയുന്നത് തടയാനായി ചേർക്കുന്ന വസ്തുക്കൾ 

    • ഉദാ : ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ 
    •           സൂക്രോസ് അസറ്റേറ്റ് 
    •           ഐസോ ബ്യൂട്ടിറേറ്റ് 
    •         ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ 

കൃത്രിമപാനീയങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപയോഗവും 

  • ഫോസ്ഫോറിക് ആസിഡ് - പുളിരുചി കിട്ടാൻ 
  • ടാർട്രസിൻ - മഞ്ഞ നിറം നൽകാൻ 
  • എറിത്രോസിൻ - ചുവപ്പ് നിറം നൽകാൻ 
  • വാനിലിൻ - രുചി കൂട്ടാൻ 
  • അലൈൽ ഹെക്സനോയേറ്റ് - പൈനാപ്പിൾ സുഗന്ധത്തിന് 

Related Questions:

ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
  1. സോഡാവെള്ളത്തിൽ ലീനം വാതകാവസ്ഥയിലാണുള്ളത് 
  2. സോഡാവെള്ളത്തിൽ ലായകം ഖരാവസ്ഥയിലാണ്  സ്ഥിതി ചെയ്യുന്നത് 
  3. സോഡാവെള്ളത്തിൽ ലായനി ദ്രവകാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?