App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് ?

Aഅക്ഷാംശരേഖകൾ

Bരേഖാംശ രേഖ

Cഭൂമധ്യ രേഖ

Dരേഖീയ രേഖകൾ

Answer:

A. അക്ഷാംശരേഖകൾ

Read Explanation:

ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് -അക്ഷാംശരേഖകൾ


Related Questions:

കഥക് ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ് ?
കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഗ്ലോബിനെ രണ്ടു അർധഗോളങ്ങളായി വിഭജിക്കുന്ന രേഖയാണ് ?
8 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
ദിശ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം ?