App Logo

No.1 PSC Learning App

1M+ Downloads
കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

Aരക്തബന്ധത്തിലൂടെ

Bവിവാഹത്തിലൂടെ

Cകുട്ടികളെ ദത്തെടുത്തു വളർത്തുന്നതിലൂടെ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ: രക്തബന്ധത്തിലൂടെ വിവാഹത്തിലൂടെ കുട്ടികളെ ദത്തെടുത്തു വളർത്തുന്നതിലൂടെ


Related Questions:

മൂന്നു നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത് ?
കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :
കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :
അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത്?