Challenger App

No.1 PSC Learning App

1M+ Downloads

ചർച്ചാരീതിയിൽ വിഷയക്രമീകരണം സാദ്ധ്യമാകുന്ന ഘടകങ്ങൾ ഏവ :

  1. വിഷയ അവതരണം
  2. വിഷയസജ്ജീകരണം
  3. നിർവ്വഹണം
  4. മൂല്യനിർണ്ണയം

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cii, iii എന്നിവ

    Diii, iv എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ചർച്ചാ രീതി (Discussion method)

    • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച 
    • ബോധനമാർഗ്ഗങ്ങളിൽ വളരെ ജനകീയമായും ആസൂത്രിതമായും ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി
    • വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി 
    • വിവിധ ഘട്ടങ്ങളിലൂടെ വസ്തുതകൾ സജ്ജീകരിച്ച ശേഷം ആരംഭിക്കേണ്ട ബോധനരീതി - ചർച്ചാരീതി

     

    • ചർച്ചാരീതിയിൽ വിഷയക്രമീകരണം സാദ്ധ്യമാകുന്ന ഘടകങ്ങൾ :-
      • വിഷയസജ്ജീകരണം
    •  
      • വിഷയ അവതരണം
    •  
      • നിർവ്വഹണം
    •  
      • മൂല്യനിർണ്ണയം

    Related Questions:

    Which of the following is not related to Micro Teaching?
    An advantage of pedagogic analysis for a teacher is:
    നിർദ്ദിഷ്ട ബോധനലക്ഷ്യങ്ങൾ നേടാൻ നിർദ്ദേശിക്കപ്പെടുന്ന ബോധനതന്ത്രങ്ങളാണ് ബോധനമാതൃകകൾ' എന്നഭിപ്രായപ്പെട്ടത് ആര് ?
    “അധ്യാപിക ക്ലാസ്സിൽ നൽകിയ ഗണിതപസിലിന് സ്വയം ഉത്തരം കണ്ടെത്താൻ ആതിരയ്ക്ക് കഴിഞ്ഞില്ല. അധ്യാപിക ചില സൂചനകളും വിശദീകരണങ്ങളും നൽകിയപ്പോൾ ആതിര സ്വയം ഉത്തരം കണ്ടെത്തി.'' ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏത് മനഃശാസ്ത്ര ആശയവുമായി ബന്ധപ്പെടുത്താം ?
    സൂക്ഷ്മ ബോധനത്തിലെ അധ്യാപന- പുനരധ്യാപന പ്രക്രിയയിലെ ശരിയായ ക്രമം?