App Logo

No.1 PSC Learning App

1M+ Downloads

റോജേഴ്സ് - വ്യക്തിത്വവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച ആശയങ്ങൾ ഏതെല്ലാം ?

  1. നിരുപാധിക പരിഗണന / സ്നേഹം
  2. ആത്മബോധം / അഹം
  3. ഉദ്ഗ്രഥിത വ്യക്തിത്വം

    Aഒന്നും രണ്ടും

    Bരണ്ടും മൂന്നും

    Cഇവയെല്ലാം

    Dമൂന്ന് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    റോജേഴ്സ് - വ്യക്തിത്വവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച ആശയങ്ങൾ

    • ആത്മബോധം / അഹം (Self Concept) 
    • നിരുപാധിക പരിഗണന / സ്നേഹം (Unconditional Positive Regard / Love)
    • പൂർണ വ്യക്തിത്വം (The complete personality fully functioning personality)
    • ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality)
    • വ്യക്തിത്വത്തിൻറെ ഘടന 

    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?
    പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?
    മനോവിശ്ലേഷണം എന്ന ചികിത്സാരീതി ആവിഷ്കരിച്ചതാര് ?
    യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്ന വ്യക്തിത്വത്തിൻ്റെ ഘടന ?
    ഇങ്ക് ബ്ലോട് ടെസ്റ്റ് ആവിഷ്കരിച്ചത് ?