App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റി ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച വർഷം - 1889 
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ - ജോർജ് യൂൾ  
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി - വില്യം ദിഗ്ബി  
  4. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം - ഇന്ത്യ 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 3 , 4 ശരി

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ - വില്യം ബേൺ വെഡ്ഡർ


Related Questions:

ചേറ്റൂർ ശങ്കരൻനായർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?
കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനങ്ങളെ അവധികാല വിനോദ പരിപാടി" എന്ന് വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?
കോൺഗ്രസ്സ് ത്രിവർണ പതാക ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
Where did the historic session of INC take place in 1929?