App Logo

No.1 PSC Learning App

1M+ Downloads
ദേശകുടുംബത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ കാര്യങ്ങൾ ?

Aദേശ ഭാഷകൾക്ക് അതീതം പരിമിതമായ വലുപ്പം വൈകാരിക ബന്ധങ്ങൾ

Bപരിമിതമായ വലുപ്പം

Cവൈകാരിക ബന്ധങ്ങൾ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

കുടുംബത്തിന്റെ സവിശേഷതകകുടുംബത്തിന്റെ സവിശേഷതകൾ: ദേശ ഭാഷകൾക്ക് അതീതം പരിമിതമായ വലുപ്പം വൈകാരിക ബന്ധങ്ങൾ


Related Questions:

മൂന്നുനാലു തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കുന്ന സമ്പ്രദായം ?
മൂന്നു നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?
കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :