Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കാർബണിൻ്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങൾ ഏതെല്ലാമാണ ?

  1. ഗ്രാഫൈറ്റ്
  2. ചാർക്കോൾ
  3. കോക്ക്
  4. ഫുള്ളറീൻ

    Aമൂന്ന് മാത്രം

    Bരണ്ടും മൂന്നും

    Cഒന്നും നാലും

    Dഒന്ന് മാത്രം

    Answer:

    C. ഒന്നും നാലും

    Read Explanation:

    • കാർബണിന്റെ ക്രിസ്റ്റലീയ രൂപങ്ങളാണ് (Crystalline allotropes):

      • i. ഗ്രാഫൈറ്റ് (Graphite)

      • 2. ഫുളളറിൻ (Fullerine)

    • ചാർക്കോൾ, കോക്ക് എന്നിവ കാർബണിന്റെ അക്രിസ്റ്റലീയ (Amorphous) രൂപങ്ങളാണ്.

    • ഇതിനുപുറമെ ഡയമണ്ട് (വൈരം) കൂടി കാർബണിന്റെ ഒരു ക്രിസ്റ്റലീയ രൂപമാണ്


    Related Questions:

    ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?
    ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :
    ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപെടുന്ന മൂലകം ഏത് ?
    പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
    സിങ്ക് ലോഹം നേർപ്പിച്ച ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി പ്രതിപ്രവർത്തി ക്കുമ്പോൾ ബഹിർഗമിക്കുന്ന വാതക മേത് ?