Challenger App

No.1 PSC Learning App

1M+ Downloads
ഇൻപുട്ട് വിവരങ്ങൾ കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ?

Aഇൻപുട്ട് ഉപകരണങ്ങൾ

Bഔട്ട്പുട്ട് ഉപകരണങ്ങൾ

Cമെമ്മറി ഉപകരണങ്ങൾ

Dസിപിയു

Answer:

A. ഇൻപുട്ട് ഉപകരണങ്ങൾ

Read Explanation:

  • കമ്പ്യൂട്ടറിന് വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രക്രിയ - ഇൻപുട്ട്

  • ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ - ഇൻപുട്ട് ഉപകരണങ്ങൾ

  • ഇൻപുട്ട് വിവരങ്ങൾ കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ - ഇൻപുട്ട് ഉപകരണങ്ങൾ


Related Questions:

What does USB stand for?
ഒരു പ്രിന്റെറിൻ്റെ ഔട്ട്പുട്ട് റെസൊല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ് ഏതാണ് ?
താഴെ കൊടുത്തവയിൽ ഒരേ സമയം ഇൻപുട്ട് ഉപകരണമാണ് ഔട്പുട്ട് ഉപകരണമാണ് ഉപയോഗിക്കാൻ കഴിയുന്നത്:
കംപ്യൂട്ടറിന്റെ ഇൻപുട്ട് ഉപകരണം ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ബയോമെട്രിക്സിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാം ?

  1. വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു
  2. മനുഷ്യൻ്റെ സവിശേഷതകളുമായും വിശേഷണ ഗുണങ്ങളുടെ അളവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു
  3. ഹാജർ രേഖപ്പെടുത്തുവാനും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിൻ്റെ ആധികാരിത ഉറപ്പാക്കുന്നു