Challenger App

No.1 PSC Learning App

1M+ Downloads

വിവിധ തരത്തിലുള്ള സ്‌പീഷിസ് വൈവിധ്യങ്ങൾ ഏതെല്ലാം ?

  1. പോയിൻ്റ് വൈവിധ്യം
  2. സൂക്ഷ്‌മ ആവാസവ്യവസ്ഥയിലെ വൈവിധ്യം
  3. ആൽഫാ വൈവിധ്യം
  4. വിവിധ തരം ജീവികളുൾപ്പെടുന്ന പ്രാദേശിക വൈവിധ്യം

    Aഇവയെല്ലാം

    B3, 4 എന്നിവ

    Cഇവയൊന്നുമല്ല

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    വിവിധ തരത്തിലുള്ള സ്‌പീഷിസ് വൈവിധ്യം

    • പോയിൻ്റ് വൈവിധ്യം (Point - diversity)

    • സൂക്ഷ്‌മ ആവാസവ്യവസ്ഥയിലെ (micro habitat) വൈവിധ്യം

    • ആൽഫാ വൈവിധ്യം (Alpha diversity)

    • വിവിധ തരം ജീവികളുൾപ്പെടുന്ന പ്രാദേശിക വൈവിധ്യം (local diversity) (diversity within a particular area)


    Related Questions:

    ദുധ്വ ദേശീയ ഭാഗം സ്ഥിതി ചെയ്യുന്നത് എവിടെ ?
    Museums preserve larger animals and birds ________
    The action that the environment does on an organism is called ________
    ജൈവവൈവിധ്യം സംരക്ഷണം എന്ന മുഖ്യ ലക്ഷ്യത്തോടെ സിറ്റ്സർ ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ഏത്?
    ജലസസ്തനികളിൽ കാണുന്ന അനുകൂലനമല്ലാത്തത് ഏത്?