î + 2ĵ +3k̂ എന്ന സദിശത്തിന്ടെ ദിശ കോസൈൻസ് ഏത് ?A1/√14, 2/√14, 3/√14B3/√14, 2/√14, 1/√14C-1/√14, 2/√14, -3/√14D-1/√14, -2/√14, 3/√14Answer: A. 1/√14, 2/√14, 3/√14 Read Explanation: l= x/r , m= y/r , n= z/r r=√(x²+y²+z²) = √(1²+2²+3²) = √14 l=1/√14 , m= 2/√14 , n=3/√14Read more in App