App Logo

No.1 PSC Learning App

1M+ Downloads
6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?

Aപ്രാതിനിധ്യ മൂലകങ്ങൾ

Bഉൽകൃഷ്ട വാതകങ്ങൾ

Cആക്‌ടിനോയിഡുകൾ

Dലാൻഥനോയ്‌ഡുകൾ

Answer:

D. ലാൻഥനോയ്‌ഡുകൾ

Read Explanation:

ലാൻഥനോയ്‌ഡുകൾ:

  • 6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ ലാൻഥനോയ്‌ഡുകൾ എന്നു വിളിക്കുന്നു
  • ലാൻഥനോയ്‌ഡുകൾ റെയർ എർത്ത്സ് (Rare Earths) എന്നും അറിയപ്പെടുന്നു

Related Questions:

ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് ---.
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ?