സങ്കലനബഹുലകത്തിനു ഉദാഹരണങ്ങൾ ഏവ ?
- പോളിത്തീൻ
- പോളിപ്രൊപ്പീൻ
- പി.വി.സി
- നൈലോൺ 6,6.
Aഎല്ലാം
Bഒന്ന് മാത്രം
Cരണ്ടും നാലും
Dഒന്നും രണ്ടും മൂന്നും
സങ്കലനബഹുലകത്തിനു ഉദാഹരണങ്ങൾ ഏവ ?
Aഎല്ലാം
Bഒന്ന് മാത്രം
Cരണ്ടും നാലും
Dഒന്നും രണ്ടും മൂന്നും
Related Questions:
താ ഴേ തന്നിരിക്കുന്നവയിൽ നിയോപ്രീൻമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്