താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?Aഡോട്ട് മാട്രിക്സ് പ്രിൻറർBഡെയ്സി വീൽ പ്രിൻറർCലെറ്റർ ക്വാളിറ്റി പ്രിൻറർDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഇംപാക്ട് പ്രിന്ററിന്റെ രണ്ട് തരങ്ങൾ ലൈൻ പ്രിന്റർ ക്യാരക്റ്റർ പ്രിന്റർ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾഡോട്ട് മാട്രിക്സ് പ്രിൻറർ ഡെയ്സി വീൽ പ്രിൻറർ ലെറ്റർ ക്വാളിറ്റി പ്രിൻറർ Read more in App