Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?

Aമാനസികവും ശാരീരികവും ആയി പരാതിക്കാരിയായ ആളിനെ ഉപദ്രവിക്കുക

Bസ്ത്രീധനം നേടുന്നതിന് പരാതിക്കാരിയുടെ ബന്ധുവിനെ ശല്യം ചെയ്യുക

Cസാമ്പത്തിക ചൂഷണം

Dമുകളിൽ കൊടുത്തിരിക്കുന്നവ എല്ലാം

Answer:

D. മുകളിൽ കൊടുത്തിരിക്കുന്നവ എല്ലാം

Read Explanation:

ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ:

  • മാനസികമായി ഉപദ്രവിക്കൽ
  • സാമ്പത്തികമായി ചൂഷണം ചെയ്യൽ
  • ശാരീരികമായി ഉപദ്രവികൽ
  • സ്ത്രീധനം നേടുന്നതിന് പരാതിക്കാരിയുടെ ബന്ധുവിനെ ശല്യം ചെയ്യുക


ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് എല്ലാ സഹായവും നൽകേണ്ടത് പ്രൊട്ടക്ഷൻ ഓഫീസറുടെയും സേവന ദാതാവിന്റെയും കടമയാണ്.


Related Questions:

വന്യജീവി സംരക്ഷണ നിയമം - 1972 - ൽ വേട്ടയെ നിർവ്വചിക്കുന്ന സെക്ഷൻ :
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :
വാഹനം കേടായാൽ കെട്ടിവലിച്ച് കൊണ്ടുപോകുവാൻ പാടില്ലാത്ത വാഹനങ്ങൾ ഏതാണ് ?
The Petroleum and Natural Gas Regulatory Board was constituted under which Act?
ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2(b) പ്രകാരം 'കുട്ടി'യുടെ നിർവ്വചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ് ?