Challenger App

No.1 PSC Learning App

1M+ Downloads

സാമ്പത്തികപരിഷ്കരണാന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ ( Outsourcing ) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ?

  1. വൈദഗ്ദ്യമേറിയ മനുഷ്യവിഭവങ്ങൾ
  2. കുറഞ്ഞ വേതനനിരക്ക്
  3. ദാരിദ്ര്യം
  4. തൊഴിലില്ലായ്മ

    Aരണ്ട് മാത്രം

    Bഎല്ലാം

    Cമൂന്ന് മാത്രം

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    പുറംപണിക്കരാർ ( Outsourcing )

    • കുറഞ്ഞ വേതന നിരക്ക് , വിദഗ്ദതൊഴിലാളികളുടെ ലഭ്യത എന്നിവ സാമ്പത്തിക പരിഷ്കരണത്തിനു ശേഷമുള്ള കാലഘട്ടത്തിൽ പുറംകരാർ പണിയുടെ ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു.

    Related Questions:

    Write full form of Fll:
    മഹാരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .
    Write full form of PMRY :

    എ.ഐസിഐസിഐ ഒരു പൊതുമേഖലാ ബാങ്കാണ്.

    ബി.ഒഎൻജിസി ഒരു നവരത്ന കമ്പനിയാണ്.

    സി.ക്വാട്ട എന്നത് താരിഫ് ഇതര തടസ്സമാണ്.

    ഡി.1991-ൽ ഇന്ത്യ ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി നേരിട്ടു.

    ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

    കൂട്ടത്തിൽപ്പെടാത്തതേത് ?