Challenger App

No.1 PSC Learning App

1M+ Downloads

ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ ?

  1. പദാർത്ഥത്തിന്റെ സ്വഭാവം
  2. നീളം
  3. വലിവ്
  4. പ്രതല വിസ്തീർണ്ണം

    Aiv മാത്രം

    Bഇവയെല്ലാം

    Cii മാത്രം

    Diii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

    • പദാർത്ഥത്തിന്റെ സ്വഭാവം

    • നീളം

    • വലിവ്

    • പ്രതല വിസ്തീർണ്ണം

    • വണ്ണം (ചേദതല വിസ്തീർണ്ണം)

     


    Related Questions:

    സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗത എത്ര ?
    സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി :
    ശബ്ദം പരമാവധി വേഗതയിൽ സഞ്ചരിക്കുന്ന മാധ്യമം ഏതാണ്?
    20000 ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ്?
    വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?