Challenger App

No.1 PSC Learning App

1M+ Downloads

ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചക്ക് കാരണമായ ഘടകങ്ങളേതെല്ലാം

  1. കാലാവസ്ഥാ വ്യതിയാനം
  2. വനനശീകരണം
  3. ഭൂമിയുടെ അമിതമായ ഉപയോഗം
  4. നിരന്തരമുണ്ടായ പ്രളയം

    Aഇവയെല്ലാം

    B1 മാത്രം

    C1, 3 എന്നിവ

    D2 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചക്ക് കാരണമായി നിരവധി ഘടകങ്ങളുണ്ട്

    അവയിൽ പ്രധാനപ്പെട്ടവ :-

    1. കാലാവസ്‌ഥ വ്യതിയാനം

    2. ഭൂമിയുടെ അമിതമായ ഉപയോഗം

    3. വനനശീകരണം

    4. നിരന്തരമുണ്ടായ പ്രളയം


    Related Questions:

    മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്
    പിരമിഡുകൾ ഏത് സംസ്കാരത്തിന്റെ പ്രധാന സവിശേഷതയാണ്?
    ചാൾസ് ഡാർവിന്റെ ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിക്കപ്പെട്ട വർഷം ഏത്?
    ഭിംബേഡ്ക ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
    ചാൾസ് ഡാർവിൻ ജനിച്ചത് എന്ന്?