Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകയുദ്ധത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തെല്ലാം :

  1. യൂറോപ്യന്മാരുടെ സാമ്പത്തിക നില താറുമാറായി
  2. അമേരിക്കയും സോവിയറ്റ് യൂണിയനും വൻ ശക്തികളായി മാറി
  3. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്രസമരം ശക്തിപ്പെട്ടു
  4. ലോക സമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചു

    Aഇവയെല്ലാം

    Bii മാത്രം

    Cഇവയൊന്നുമല്ല

    Div മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • 1939 മുതൽ 1945 വരെയാണ് രണ്ടാം ലോകമഹായുദ്ധം നടന്നത്

    രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ദൂരവ്യാപക ഫലങ്ങൾ :

    • ദശലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടു.
    • യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക നില താറുമാറായി.
    • യൂറോപ്യൻ രാഷ്ട്രങ്ങളുടെ ലോക മേധാവിത്വം തകർന്നു.
    • ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു.
    • അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികൾ ആയി മാറി.
    • ലോകസമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടു.

    Related Questions:

    ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സുഡെറ്റൻലാൻഡ് പ്രശ്നം ചർച്ച ചെയ്യാൻ 1938ൽ എവിടെയാണ് യോഗം ചേർന്നത്?
    രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപംകൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത് ?
    കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?
    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
    " ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?