Challenger App

No.1 PSC Learning App

1M+ Downloads

പ്രസിഡൻഷ്യൽ വ്യവസ്ഥയുടെ സവിശേഷതകൾ ഏത്

  1. രാഷ്ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റ്റായിരിക്കും
  2. പ്രസിഡന്റിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു
  3. കാര്യനിർവഹണവിഭാഗവും നിയമനിർമ്മാണസഭയും വേർതിരിക്കപ്പെട്ടിരിക്കുന്നു

    Aഇവയൊന്നുമല്ല

    B1, 3 എന്നിവ

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പ്രസിഡൻഷ്യൽ വ്യവസ്ഥയുടെ സവിശേഷതകൾ

    • കാര്യനിർവഹണവിഭാഗവും നിയമനിർമ്മാണസഭയും വേർതിരിക്കപ്പെട്ടിരിക്കുന്നു

    • രാഷ്ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റ്റായിരിക്കും

    • എല്ലാ എക്സ‌ിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കും

    • പ്രസിഡന്റിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു

    • പ്രസിഡന്റിന് നിയമനിർമ്മാണസഭയോട് ഉത്തരവാദിത്തമുണ്ടായി രിക്കുകയില്ല


    Related Questions:

    പാർലമെന്ററി ഭരണവ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നത് ഏത് വിഭാഗമാണ്?
    ‘നിയന്ത്രണങ്ങളുടെ അഭാവം’ എന്ന നിർവചനം ഏത് ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    വളരെ ഗൗരവമേറിയ പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനമറിയുന്നതിനുള്ള മാർഗമായി അറിയപ്പെടുന്നത് എന്താണ്?
    ജനാധിപത്യ ഭരണവ്യവസ്ഥയിൽ പ്രചാരത്തിലുള്ള രണ്ട് പ്രധാന മാതൃകകൾ ഏവ?
    ‘ക്രാറ്റോസ്’ (Kratos) എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നത് എന്താണ്?