ദ്രവങ്ങലിൽ സ്ഥിതി ചെയ്യുന്ന വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ബലങ്ങൾ ഏതെല്ലാമാണ് ?Aപ്ലവക്ഷമ ബലംBവസ്തുവിന്റെ ഭാരംCഇവരണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവരണ്ടും Read Explanation: ദ്രവങ്ങൾ (Fluids):ദ്രാവകങ്ങളും (liquids), വാതകങ്ങളും (gases) പൊതുവായി അറിയപ്പെടുന്നത്, ദ്രവങ്ങൾ (fluids) എന്നാണ്.ദ്രവങ്ങലിൽ സ്ഥിതി ചെയ്യുന്ന വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ബലങ്ങൾ:ദ്രാവകങ്ങളിലും, വാതകങ്ങളിലും സ്ഥിതി ചെയ്യുന്ന വസ്തുക്കൾക്ക്, മുകളിലേക്ക് ഒരു ബലം അനുഭവപ്പെടുന്നു (പ്ലവക്ഷമ ബലം).ഇവയിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന് താഴേക്ക് അനുഭവപ്പെടുന്ന ബലം, ആ വസ്തുവിന്റെ ഭാരമാണ്. Read more in App