Challenger App

No.1 PSC Learning App

1M+ Downloads

കഥകളിയിലെ ചതുർവിധാഭിനയങ്ങൾ എന്നറിയപ്പെടുന്നത് ഏതെല്ലാം?

  1. ആംഗികം
  2. ആഹാര്യം
  3. സ്വാതികം
  4. വാചികം

    A3 മാത്രം

    Bഇവയെല്ലാം

    C1 മാത്രം

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    അഭിനയവിധങ്ങൾ

    • ആംഗികം, ആഹാര്യം, സ്വാതികം,വാചികം എന്നിവയാണ് ചതുർവിധാഭിനയങ്ങൾ എന്നറിയപ്പെടുന്നത്.

    • ഇതിൽ വാചികമൊഴിച്ചുള്ളതെല്ലാം കഥകളിയിലുണ്ട്.

    • ആംഗികം ശരീരാവയവങ്ങളുടെ അർത്ഥപൂർണ്ണമായ ചലനങ്ങൾ വഴിയുള്ള അഭിനയമാണ്.

    • ആഹാര്യമാകട്ടെ വേഷഭൂഷാദികളോടെയുള്ള അഭിനയവും സ്വാതിക ഭാവങ്ങളിലൂടെ മനുഷ്യമനസ്സിലെ വികാരങ്ങൾ ശരീരത്തിൽ പ്രകടമാകുന്നത് സ്വാതികാഭിനയം

    • ഈ മൂന്നഭിനയവിധങ്ങളും മനോഹരമായി ചേർന്നതാണ് കഥകളി


    Related Questions:

    കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
    വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?
    താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
    കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
    കഥകളിയുടെ അവസാന ചടങ്ങ് അറിയപ്പെടുന്നത് ?