Question:

മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?

  1. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

  2. കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം

  3. ഏകീകൃത സിവിൽ നിയമം

  4. കൃഷിയും മൃഗസംരക്ഷണവും

Aരണ്ടും മൂന്നും

Bഒന്ന് മാത്രം

Cഒന്നും രണ്ടും നാലും

Dമൂന്നും നാലും

Answer:

C. ഒന്നും രണ്ടും നാലും

Explanation:

  • ഗാന്ധിയൻ ലിബറൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദ്ദേശക തത്വങ്ങൾ

മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ:

  • ഗ്രാമപഞ്ചായത്തുകളടെ രൂപീകരണം( ആർട്ടിക്കിൾ 40 )
  • കുടിൽ വ്യവസായത്തിന് പ്രോത്സാഹനം( ആർട്ടിക്കിൾ 43)
  • ലഹരി പാനീയം ഉപഭോഗം നിയന്ത്രിക്കൽ (ആർട്ടിക്കിൾ 47)
  • കൃഷിയും മൃഗസംരക്ഷണവും (ആർട്ടിക്കിൾ 48)

Related Questions:

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏതാണ് ?

പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ചേരുംപടി ചേർക്കുക.

1. അനുച്ഛേദം 40          -         (a) ജോലി ചെയ്യുന്നതിനുള്ള അവകാശം

2.അനുച്ഛേദം 41            -          (b) മദ്യനിരോധനം 

3.അനുച്ഛേദം 44            -          (c) ഏകീകൃത സിവിൽകോഡ് 

4.അനുച്ഛേദം 47            -          (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ