Challenger App

No.1 PSC Learning App

1M+ Downloads
സമകാലീനരായ ചരിത്രകാരന്മാർ എഴുതിയ റോംമക്കാരുടെ ചരിത്രഗ്രന്ഥങ്ങൾ അറിയപ്പെടുന്നത് ?

Aഅനൽസ്

Bഹിസ്റ്റോറിയ

Cഫ്രം ദി സിറ്റീസ് ഫൗണ്ടേഷൻ

Dപാപ്പിറസ്

Answer:

A. അനൽസ്

Read Explanation:

റോം: ചരിത്ര സ്രോതസ്സുകൾ

1. ഗ്രന്ഥങ്ങൾ: 

  • സമകാലീനരായ ചരിത്രകാരന്മാർ എഴുതിയ റോംമക്കാരുടെ ചരിത്രഗ്രന്ഥങ്ങൾ 'അനൽസ്’  എന്നാണ് അറിയപ്പെടുന്നത്

  • 1. Livy - From the City’s Foundation’- book

  • 2. Tacitus - ‘Historiae’ and ‘The Annales’ - books

  • കത്തുകൾ

  • പ്രഭാഷണങ്ങൾ

  • നിയമങ്ങൾ

2. പ്രമാണങ്ങൾ: 

  • ശിലാശാസനങ്ങൾ

  • പാപ്പിറസ് (ഈറ) ലിഖിതങ്ങൾ

  • പാപ്പിറസ് രേഖകൾ പഠിക്കുന്നവര്‍: പാപ്പിറോളജിസ്റ്റുകൾ


Related Questions:

പാക്സ് റൊമാന എന്നാൽ ?
ബി.സി.ഇ. 300-ഓടെ റോമൻ റിപ്പബ്ലിക് കീഴടക്കിയ പ്രദേശം ഏതാണ് ?
വീഞ്ഞും ഒലിവെണ്ണയും റോമിലേക്ക് പ്രധാനമായും കൊണ്ടുവന്നിരുന്നത് ഏത് പാത്രങ്ങളിലാണ് ?
'ഡോറിക്' ശില്പകലയുടെ ഉത്തമോദാഹരണമായ ഒരു നിർമ്മിതി :
നെറോയുടെ നാണയങ്ങളിൽ അദ്ദേഹത്തിൻ്റെ യൗവനരൂപം കൂടാതെ പിന്നിലായി എന്താണ് ചിത്രീകരിച്ചിരുന്നത് ?