Challenger App

No.1 PSC Learning App

1M+ Downloads
അപ്പർ പ്രൈമറി ക്ലാസുകളിലേക്കുള്ള ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ അറിയപ്പെടുന്നത് ?

Ae@ വിദ്യ

Bകളിപ്പെട്ടി

Cടെംപ്ലേറ്റുകൾ

Dഎഫ്ഗാലറി

Answer:

A. e@ വിദ്യ

Read Explanation:

  • ആവശ്യമുള്ളപ്പോൾ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തുന്നതിനും ആവശ്യമായ പഠന - ബോധന വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനും സഹായകമാകുന്നവയാണ് - ഇലക്ട്രോണിക് പാഠാസൂത്രണം (ഇ-ടീച്ചിങ് മാന്വൽ)
  • അപ്പർ പ്രൈമറി ക്ലാസുകളിലേക്കുള്ള ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ അറിയപ്പെടുന്നത് - e@ വിദ്യ 

 

  • ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ - കളിപ്പെട്ടി
  • ഭിന്നശേഷിക്കാരായ കുട്ടികളെ പരിഗണിക്കാനും അവർക്ക് യോജിച്ച രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും കളിപ്പെട്ടി പുസ്തകങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ കഴിയും.

 

  • ഒരു പുതിയ ഡോക്യുമെന്റ് തയ്യാറാക്കാൻ മാതൃകയായി ഉപയോഗിക്കാൻ കഴിയുന്ന ഫയലുകളാണ് - ടെംപ്ലേറ്റുകൾ 

 

  • ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം - എഫ്ഗാലറി (fgallery)
  • ഓരോ ചിത്രത്തിനും അടിക്കുറിപ്പുകളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകാനുമുള്ള സൗകര്യവും ഏഫ്ഗാലറിയിൽ ലഭ്യമാണ്

 


Related Questions:

What does the term 'record' refer to in SQL?
Which of the following is the supercomputer developed by India
ഡിജിറ്റൽ സന്ദേശങ്ങളുടെയും പ്രാമാണങ്ങളുടെയും വിശ്വസനീയത സ്ഥാപിക്കുന്നതിനായി സൈബർ ലോകത്തുപയോഗിക്കുന്ന ഒരു ഗണിത ശാസ്ത്ര സങ്കേതം ഏത് ?
___ Printers are also called as page printers.
Which SQL join returns only the rows where there is a match in both tables based on the join PSC condition?