App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലും ഒരേ കോണിയ അകലത്തിലുള്ള ബിന്ദുക്കളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aരേഖാംശരേഖകൾ

Bഅക്ഷാംശരേഖകൾ

Cസമയമേഖലകൾ

Dകാലാവസ്ഥാ മേഖലകൾ

Answer:

B. അക്ഷാംശരേഖകൾ

Read Explanation:

  • അക്ഷാംശ രേഖകൾ ഭൂകേന്ദ്രം ആധാരമാക്കി ഭൂമധ്യരേഖയുടെ ഇരുവശത്തും ഒരേ കോണിയ അകലത്തിലുള്ള ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുവരക്കുന്ന സാങ്കൽപ്പിക രേഖകളാണ് അക്ഷാംശരേഖകൾ.

  • ഭൗമോപരിതലത്തിൽ ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരക്കുന്ന അക്ഷാംശ വൃത്തങ്ങളാണിവ.

  • 0°അക്ഷാംശവൃത്തമാണ് ഏറ്റവും വലുപ്പമുള്ള അക്ഷാംശരേഖ. ഇതാണ് ഭൂമധ്യരേഖ.

  • ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലേക്ക് പോകുന്തോറും അക്ഷാംശ വൃത്തങ്ങളുടെ വലുപ്പം കുറഞ്ഞുവരുന്നു.


Related Questions:

താഴെ പറയുന്നതിൽ അക്ഷാംശ രേഖകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് അക്ഷാംശ രേഖകൾ.
  2. ഭൂമിശാസ്ത്രപരമായ ഒരു സ്ഥാനത്തിന്റെ വടക്കു-തെക്ക് ദിശയിലുള്ള കോണീയ അകലത്തെ സൂചിപ്പിക്കുന്നു.
  3. ഏറ്റവും വലിയ അക്ഷാംശവൃത്തം 90° ആണ്.
  4. ഭൂമധ്യരേഖയുടെ വടക്കുള്ള അക്ഷാംശങ്ങളെ ദക്ഷിണ അക്ഷാംശങ്ങൾ എന്ന് വിളിക്കുന്നു.
    0° രേഖാംശരേഖയുടെ നേരെ എതിർവശത്തുള്ള രേഖ ഏതാണ്?
    ഭൂമിയെ ഉത്തരാർധഗോളവും ദക്ഷിണാർധഗോളവും ആയി വിഭജിക്കുന്ന സാങ്കൽപിക രേഖ ഏതാണ്?
    ഭൂമധ്യരേഖയുടെ ഇരുവശത്തും ഒരേ കോണീയ അകലത്തിലുളള ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപിക രേഖകൾ ഏതാണ്?
    കോൺ ആകൃതിയിലുള്ള പ്രതലത്തിൽ അക്ഷാംശ–രേഖാംശ രേഖകളുടെ ജാലികയെ പകർത്തി തയ്യാറാക്കുന്ന പ്രക്ഷേപ രീതി ഏതാണ്?