ഡോപ്പിംഗിനായി ഉപയോഗിക്കുന്ന അപദ്രവ്യ ആറ്റങ്ങളെ എന്താണ് വിളിക്കുന്നത്?Aകാറ്റലിസ്റ്റുകൾBഇലക്ട്രോണുകൾCസബ്സ്റ്റിട്യൂട്സ്Dഡോപ്പൻ്റുകൾAnswer: D. ഡോപ്പൻ്റുകൾ Read Explanation: അർദ്ധചാലകങ്ങളെ അപദ്രവ്യങ്ങൾ (Impurities) ഉപയോഗിച്ച് ചാലകത വർദ്ധിപ്പിക്കുമ്പോൾ ലഭിക്കുന്നതാണ് എക്സ്ട്രിൻസിക് അർദ്ധചാലകങ്ങൾ (Extrinsic-Semiconductors)ചാലകത വർദ്ധിപ്പിക്കാൻ അനുയോജ്യമായ അപ ദ്രവ്യങ്ങൾ ചേർക്കുന്ന പ്രവർത്തനത്തെ ഡോപ്പിംഗ് എന്നു പറയുന്നു. അപദ്രവ്യ ആറ്റങ്ങളെ ഡോപ്പൻ്റുകൾ (Dopants) എന്നു പറയുന്നു. Read more in App