App Logo

No.1 PSC Learning App

1M+ Downloads

സമുദ്രത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ദ്വീപുകളെ വിളിക്കുന്നതെന്ത് ?

Aഓഷ്യാനിക് ദ്വീപുകൾ

Bടൈഡൽ ദ്വീപുകൾ

Cകോറൽ ദ്വീപുകൾ

Dകോണ്ടിനെൻറ്റൽ ദ്വീപുകൾ

Answer:

A. ഓഷ്യാനിക് ദ്വീപുകൾ


Related Questions:

ഗ്രീൻവിച്ച് രേഖ കടന്നുപോകുന്നത് :

റംസാർ ഉച്ചകോടി നടന്ന വർഷം ഏതാണ് ?

ഏഷ്യയിലെ വലിയ മരുഭൂമി ഏതാണ് ?

തനാമി മരുഭൂമി സ്ഥിതി ചെയ്യുന്നത് എവിടെ ?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?