App Logo

No.1 PSC Learning App

1M+ Downloads
ഒരേ സമയത്ത് ഇടിമുഴങ്ങുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

Aഐസോ ഗോണൽസ്

Bഐസോ സീസ്മെൽസ്

Cഐസോ ബ്രോൻഡ്‌സ്

Dഐസോ ബാർസ്

Answer:

C. ഐസോ ബ്രോൻഡ്‌സ്


Related Questions:

പുസ്തക രൂപത്തിലാക്കിയ ഭൂപടങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
Which of the following is NOT a physical map?
The horizontal line drawn exactly at the centre of the globe :
What material were the oldest maps made on?
Which of the following was NOT one of the surveys conducted?