Challenger App

No.1 PSC Learning App

1M+ Downloads
പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ?

Aഅൽഗോരിതം

Bഫ്ലോ ചാർട്ട്

Cകോഡ്

Dപ്രോഗ്രാമുകൾ

Answer:

A. അൽഗോരിതം

Read Explanation:

  • പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ - അൽഗോരിതം 

  •  അൽഗോരിതത്തിൻ്റെ ചിത്രപരമായ പ്രാതിനിധ്യം- ഫ്ലോ ചാർട്ട്


Related Questions:

താഴെ തന്നിലുള്ളവയിൽ ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ അല്ലാത്തൽ ഏത് ?
___________ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനമല്ല

which of the following statements are true?

  1. Free operating system based on Unix - Linux 
  2. Linux was developed by Linus Benedict Torvalds (1991)
  3. Linux's logo - a Tiger named Tux
    Which of the following is not a system software?
    Microsoft Access is a ________