App Logo

No.1 PSC Learning App

1M+ Downloads
CRISPR-Cas9 സാങ്കേതിക വിദ്യയുടെ പ്രധാന പ്രയോജനങ്ങൾ എന്തെല്ലാം?

Aജീൻ തെറാപ്പി

Bകാർഷിക വിളകളുടെ മെയ്യപ്പെടുത്തൽ

Cരോഗചികിത്സ

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

  • ജീൻ തെറാപ്പി (Gene Therapy): ജനിതക രോഗങ്ങൾ ചികിത്സിക്കുന്നതിനായി തകരാറുള്ള ജീനുകൾ മാറ്റുന്നതിനോ അല്ലെങ്കിൽ ശരിയാക്കുന്നതിനോ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

  • കാർഷിക വിളകളുടെ മെച്ചപ്പെടുത്തൽ (Agricultural crop improvement): വരൾച്ച, കീടങ്ങൾ, രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുള്ള വിളകൾ വികസിപ്പിക്കാനും, വിളവ് വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായകമാണ്.

  • രോഗചികിത്സ (Disease Treatment): എച്ച്.ഐ.വി., അർബുദം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും CRISPR-Cas9 ഉപയോഗിച്ച് ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

ഈ സാങ്കേതികവിദ്യ ജീനുകളിൽ കൃത്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നു. അതുകൊണ്ടാണ് ഇത് വൈദ്യശാസ്ത്രത്തിലും കൃഷിയിലും വലിയ സാധ്യതകൾ തുറന്നുതരുന്നത്.


Related Questions:

________ is an example of antibiotic.
Toxic substances enter into the food chains and accumulate on higher tropic levels.The phenomenon is called:
The process by which a foreign DNA is introduced into bacteria is called ______
സസ്യകോശങ്ങൾ പ്രത്യേക പ്രവർത്തനങ്ങളുള്ള പ്രത്യേക കോശങ്ങളായി വികസിക്കുന്ന പ്രക്രിയയെ എന്തെന്ന് അറിയപ്പെടുന്നു ?
The enzyme which cleaves DNA is _______