App Logo

No.1 PSC Learning App

1M+ Downloads
ടൈംലൈനിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ് ?

Aവർഷങ്ങൾ, സംഭവങ്ങൾ

Bലൈനുകൾ, ഗ്രാഫുകൾ

Cചിത്രങ്ങൾ, സ്ഥലങ്ങൾ

Dഗ്രാഫുകൾ,അടയാളങ്ങൾ

Answer:

A. വർഷങ്ങൾ, സംഭവങ്ങൾ

Read Explanation:

  • ചരിത്രത്തിലെ വ്യത്യസ്ത കാലയളവിൽ നടന്ന സംഭവവികാസങ്ങളെപ്പറ്റിയും വിവിധ ഭരണാധികാരികളുടെ ഭരണകാലത്തെപ്പറ്റിയും മനസ്സിലാക്കാൻ സഹായിക്കുന്നത് - ടൈം ലൈനുകൾ 
  • ടൈംലൈനിലെ പ്രധാന ഘടകങ്ങൾ -
      • വർഷങ്ങൾ
      • സംഭവങ്ങൾ   

Related Questions:

അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ആര്?
ക്ലാസ് കഴിഞ്ഞ ശേഷമുള്ള അധ്യാപികയുടെ പ്രതിഫലനാത്മക ചിന്ത :
ഭൂമിശാസ്ത്രപരമായും സാമൂഹിക സാമ്പത്തിക കാരണങ്ങളാലും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട പദ്ധതി ?
താഴെ പറയുന്നതിൽ പ്രൊജക്ട് മെഥേഡിന്റെ സവിശേഷത അല്ലാത്തത് ഏത് ? താഴെ പറയുന്നതിൽ പ്രൊജക്ട് മെഥേഡിന്റെ സവിശേഷത അല്ലാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗ്ഗമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ?