App Logo

No.1 PSC Learning App

1M+ Downloads
ബയോഗ്യാസിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ ?

Aമീഥെെന്‍, കാർബൺ ഡൈ ഓക്സൈഡ്

Bഈഥെെന്‍, കാർബൺ ഡൈ ഓക്സൈഡ്

Cഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ്

Dബ്യൂട്ടെയ്ന്‍, കാർബൺ ഡൈ ഓക്സൈഡ്

Answer:

A. മീഥെെന്‍, കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

  • LPG യിലെ പ്രധാന ഘടകങ്ങൾ ബ്യൂട്ടേനും, പ്രൊപ്പേനും ആണ്  
  • ബയോഗ്യാസിലെ പ്രധാന ഘടകങ്ങൾ മീഥേനും,  കാർബൺ ഡൈ ഓക്സൈഡും ആണ് 
  • CNG ലെ പ്രധാന ഘടകം, മീഥേൻ ആണ്   

Related Questions:

കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഉയരത്തിൽ കെട്ടി നിർത്തുന്ന ജലം പൈപ് വഴി താഴേക്ക് ഒഴുക്കി ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
ഏത് വാതകത്തിന്റെ സഹായത്തോടെയാണ് ഇന്ധനങ്ങൾ ജ്വലിക്കുന്നത് ?
ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത് ?
കൽക്കരിയിൽ ഏറ്റവും കൂടുതലായിട്ട് അടങ്ങിയിട്ടുള്ള ഘടകം ഏത് ?