Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അകക്കാമ്പിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ് ?

Aഇരുമ്പ്, നിക്കൽ

Bസിലിക്കൺ, അലൂമിനിയം

Cഓക്സിജൻ, ഹൈഡ്രജൻ

Dകാൽസ്യം, മഗ്നീഷ്യം

Answer:

A. ഇരുമ്പ്, നിക്കൽ

Read Explanation:

നിഫെ എന്നറിയപ്പെടുന്നു


Related Questions:

0° Longitude is considered as :
ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി :

താഴെ തന്നിരിക്കുന്നതിൽ ശരിയായ പട്ടിക ഏതെല്ലാം ?

  1. ഭൗമോന്തർഭാഗത്ത് നിന്നുള്ള ശിലാദ്രവ്യത്തിൽ നിന്നും രൂപപ്പെട്ട ശില - അവസാദശില
  2. ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്ന പ്രതിഭാസം - ക്രമമായ താപ നഷ്ട നിരക്ക്
  3. ഭൂവൽക്കത്തെയും മാന്റിലിനെയും വേർതിരിക്കുന്ന മേഖല - ഗുട്ടൺബർഗ് പരിവർത്തന മേഖല
  4. നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെയുള്ള സമുദ്ര ജലത്തിന്റെ സഞ്ചാരം - സമുദ്ര ജലപ്രവാഹം
    Maximum distance of two Latitudes :
    ഭൂമിയുടെ കാമ്പും ആവരണവും തമ്മിലുള്ള അതിർത്തിക്ക് നൽകിയിരിക്കുന്ന പേര്